S
Shenu S Jayachandran എന്റെ fvrt.. scalp oil 😍 Jst 3 tyms use കൊണ്ട് itching നു എന്തൊരു ആശ്വാസം ആയെന്നറിയോ.. Itching കാരണം തല മുറിഞ്ഞിട്ട് കരഞ്ഞിട്ടുണ്ട്... Bt ഇപ്പോ Dandruff full മാറി... എന്റെ കയ്യിനു rest കിട്ടി...ശെരിക്കും എങ്ങനെ Thanx പറയണമെന്ന് അറീല... Thnku Thnku Thnku sooooo much 🥰 Finally got relief from a big problem.